ഉരുവച്ചാൽ: നീർവേലി മന്ദ്യത്തില്ലത്തിൽ ആര്യ വാസന്തി നിര്യാതയായി. നീർവേലി യു.പി സ്കൂൾ അധ്യാപികയായിരുന്നു. ഭർത്താവ്: പ്രഫ: രാമചന്ദ്രൻ ഭട്ടതിരിപ്പാട് (തലശ്ശേരി ബ്രണ്ണൻ കോളജ്). മക്കൾ: സജിത്ത് ചന്ദ്രൻ (കോ. ഹോസ്പിറ്റൽ തലശ്ശേരി), ശരത് ചന്ദ്രൻ, പൂർണ്ണിമ. മരുമക്കൾ: ഉമേഷ്, രമ്യ.