തളിപ്പറമ്പ്: നോർത്ത് കുപ്പത്തെ എം.പി ഹൗസിൽ കെ.പി. അബ്ദുല്ല (65) നിര്യാതനായി. പട്ടുവം മുതുകുട സ്വദേശിയാണ്. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് (ദുബൈ), ഫൗസിയ, റംഷീന. മരുമക്കൾ: ഷാഹിന (തോട്ടീക്കൽ), റഫീഖ് (മാട്ടൂൽ), സമദ് (തളിപ്പറമ്പ).