കേളകം: റിട്ട. മിലിട്ടറി ഉദ്യോഗസ്ഥനും കേളകം പഞ്ചായത്ത് മുൻ ഉദ്യോഗസ്ഥനുമായിരുന്ന കണിച്ചാറിലെ കുന്നേൽ ബാബു (62) നിര്യാതനായി. ഭാര്യ: വത്സമ്മ. മക്കൾ: എവിസ് (അസിസ്റ്റന്റ് പ്രഫസർ നിർമലഗിരി കോളജ്), എബിൻ (എൻജിനീയർ കാനഡ). മരുമക്കൾ: ക്രിസ്റ്റി കുഴിമണ്ണിൽ (പ്രീമിയർ ഫിനാൻസ് പേരാവൂർ), അഞ്ജു എംബ്രയിൽ കുടിയാന്മല (കാനഡ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് കണിച്ചാർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.