പയ്യന്നൂർ: കോറോം കൂർക്കരയിലെ പിലാങ്കു കുഞ്ഞിരാമൻ (85) നിര്യാതനായി. ഭാര്യ: മുത്തത്യൻ തമ്പായി. മക്കൾ: മഞ്ജുള, മഹേഷ്, പരേതനായ മനോജ്. മരുമക്കൾ: ആശ (കാര), രമേശൻ (എടാട്ട്), പ്രജിന (പുഴാതി). സഹോദരങ്ങൾ: ദാമോദരൻ, മീനാക്ഷി, നാരായണൻ, കല്യാണി, പരേതയായ കാർത്യായനി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൂർക്കര സമുദായ ശ്മശാനത്തിൽ.