ശ്രീകണ്ഠപുരം: കാവുമ്പായിയിലെ കോയിലത്ത് കോയിറ്റി വീട്ടിൽ ദേവിയമ്മ (75) നിര്യാതയായി. ഭർത്താവ്: പരേതനായ എം.സി. ഗോവിന്ദൻ നമ്പ്യാർ. മക്കൾ: ജയരാജൻ (ക്രൈംബ്രാഞ്ച്, കണ്ണൂർ), വത്സല (പെരിങ്കോന്ന്), വിമല (അധ്യാപിക, കാട്ടാമ്പള്ളി ഗവ. യു.പി സ്കൂൾ), രതീശൻ (ആർമി രാജസ്ഥാൻ), രാജേഷ് (ഷാർജ). മരുമക്കൾ: മനില (കൂടാളി), മോഹനൻ (പെരിങ്കോന്ന്), മോഹനൻ (ചേലേരി), രമ്യ (അധ്യാപിക, കാവുമ്പായി ഗവ. എൽ.പി സ്കൂൾ), പ്രജിത (പരിക്കളം). സഹോദരങ്ങൾ: സരോജിനി (ഉളിക്കൽ), ഭാർഗവി (കാഞ്ഞിലേരി), അഡ്വ. കെ.കെ.പി. നമ്പ്യാർ (തളിപ്പറമ്പ്), മനോഹരൻ (ബംഗളൂരു). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30ന് മലപ്പട്ടം പഞ്ചായത്ത് പൊതുശ്മശാനത്തിൽ.