കണ്ണൂർ സിറ്റി: മരക്കാർകണ്ടിയിലെ പരേതയായ സി.ഒ. അബ്ദുല്ല കേയിയുടെയും പി.ആർ. കദീസുമ്മാന്റെയും മകൻ പി.ആർ. അബ്ദുൽ ലത്തീഫ് (75) നിര്യാതനായി.
ഭാര്യ: സി.ടി. പരേതയായ സാഹിദ. മക്കൾ: ജാബിർ, നബീന ബത്തൂൽ, സിനീന ബത്തൂൽ.
മരുമക്കൾ: നൗഷാദ് മുല്ലപുറത്ത്, ഫാറൂക്ക് മീത്തലകത്ത്. സഹോദരങ്ങൾ: ബീവി, പക്കു, മൈമൂന, മഹമൂദ്, പരേതനായ കുഞ്ഞിസൗ.