ചമ്പാട്: ചമ്പാട് പാവനത്തിൻ ഓമന അമ്മ (94) നിര്യാതയായി. ഭർത്താവ്: ചെറുകല്ലായി സമരസേനാനി കെ.കെ.ജി. അടിയോടി. മക്കൾ: സുജാത, സുവർണൻ (തലശ്ശേരി സഹകരണ റൂറൽ ബാങ്ക്), പരേതയായ സുലോചന. മരുമക്കൾ: പ്രഭാകരൻ (പന്തോ കൂലോത്ത്), രതില (ചമ്പാട് വെസ്റ്റ് യു.പി സ്കൂൾ). സഹോദരങ്ങൾ: ദാമോദരക്കുറുപ്പ്, പരേതരായ ലക്ഷ്മി അമ്മ, ദേവകിയമ്മ, കുഞ്ഞിരാമക്കുറുപ്പ്.