താവക്കര: സ്കൈ പാലസിന് സമീപം സീതാഭവനില്‍ സി.സി. ചന്ദ്രാഭായ് (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ എന്‍.സി. ബല്‍റാം. സഹോദരങ്ങള്‍: പരേതരായ സി.സി. ജയറാം, സി.സി. രത്നാഭായ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് പയ്യാമ്പലം.