കീഴല്ലൂർ: വടക്കുമ്പേത്ത് അനന്തം നിവാസിൽ പരേതരായ അനന്തന്റെയും ശാന്തയുടെയും മകൻ കെ.വി. മനോജ് (52) നിര്യാതനായി. സഹോദരങ്ങൾ: സജിത, രജിത, ഷിനോജ്.