കാരാകുർശ്ശി: മാഞ്ചുരുണ്ട വീട്ടിൽ കൃഷ്ണൻ (81) നിര്യാതനായി. ഭാര്യ: ചന്ദ്രമതി (റിട്ട. അധ്യാപിക). മക്കൾ: സന്ധ്യ, സതീഷ്, സുഭാഷിണി. മരുമക്കൾ: സന്തോഷ്, പ്രസീത (അധ്യാപിക, ജി.എച്ച്.എസ്.എസ് പൊറ്റശ്ശേരി), പ്രദീപ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 9.30ന് ഐവർമഠം ശ്മശാനത്തിൽ.