ഇരിക്കൂർ: ചൂളിയാട് താമസക്കാരനും ഇരിക്കൂർ സ്വദേശിയുമായ അങ്ങേത്ത് അബ്ദുല്ല (50) നിര്യാതനായി. ഭാര്യമാർ: മുസ്ലിയാരകത്ത് സറീന (അടൂർ), പരേതയായ കെ. കുഞ്ഞലീമ്മ (ചൂളിയാട്). മക്കൾ: അജ്മൽ, മുഷ്രിഫ, ഫിദ, നജാദ്, ആദിൽ, അംദാൻ. മരുമക്കൾ: നസ്ല (ആയിപ്പുഴ), സജീർ (പാവന്നൂർ), മുഷ്താഖ് (വളക്കൈ).