ശ്രീകണ്ഠപുരം: നിടുമുണ്ടയിലെ എൽ.ഐ.സി ഏജന്റ് സി.വി. ചന്ദ്രൻ (63) നിര്യാതനായി. പിതാവ്: പരേതനായ എൻ.വി. ചന്തുക്കുട്ടി. മാതാവ്: നാരായണി. ഭാര്യ: അജിതകുമാരി. മക്കൾ: അഞ്ജലി, പരേതയായ അഞ്ജന. മരുമകൻ: നിധിൻ (ചെറിയൂർ). സഹോദരങ്ങൾ: ദേവി, ശിവദാസൻ, സുകുമാരൻ, ഗോപിനാഥൻ, കനകവല്ലി, പരേതനായ സി.വി. കൃഷ്ണൻ. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് കിരാത്ത് പൊതുശ്മശാനത്തിൽ.