തലശ്ശേരി: പാലിശ്ശേരി പൊലീസ് ക്വാട്ടേഴ്സിന് സമീപം ഫമീസിൽ സി.എം. ഇബ്രാഹിം (79) നിര്യാതനായി. ഭാര്യ: സി.പി. ബീബി. മക്കൾ: സി.പി. ഫസീഷ്, സി.പി. ഫമിദ. മരുമക്കൾ: സി.പി. ഇംത്യാസ് (മസ്കത്ത്), അഫാഫ് ഫസീഷ്. സഹോദരങ്ങൾ: സി.എം. അബൂബക്കർ, സി.എം. അസ്സു, പരേതരായ സി.എം. കുഞ്ഞിമൊയ്തു, സി.എം. മൂസ്സക്കുട്ടി, സി.എം. ഖാലിദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് ഓടത്ത് പള്ളി ഖബർസ്ഥാനിൽ.