തളിപ്പറമ്പ്: പൂമംഗലത്തെ ടി.പി. സരോജിനി അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ മുകുന്ദൻ നായർ. മക്കൾ: ഉഷാറാണി (മധുര), സൂധീർ കുമാർ പൂമംഗലം, സതീഷ് കുമാർ (റിട്ട. പൊലീസ് ഇൻസ്പെക്ടർ), ഉണ്ണികൃഷ്ണൻ. മരുമക്കൾ: ഡോ. ബാലകൃഷ്ണൻ നമ്പ്യാർ (മധുര), ചന്ദ്രമതി (ചുഴലി), റോജ (കാര്യാമ്പലം), സുമ (പരിയാരം മെഡിക്കൽ കോളജ്). സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പൂമംഗലം പൊതുശ്മശാനത്തിൽ.