പയ്യന്നൂർ: അന്നൂര്‍ വെള്ളാരങ്ങരക്ക് സമീപം അമൃതവിഹാറില് താമസിക്കുന്ന കെ.എം. ദാമോദരന്‍ (83) നിര്യാതനായി. ചെന്നൈ എം.എം.ടി.സിയില്‍ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: കെ.യു. വാസന്തി. മക്കള്‍: പ്രീത (ദുബൈ), പ്രവാസ്, പ്രവീണ്‍ (ചെന്നൈ). മരുമക്കള്‍: മധുസൂദനന് കോടിയത്ത്, പ്രീതി, ദീപിക. സഹോദങ്ങള്‍: കാര്‍ത്ത്യായനി അമ്മ, ലക്ഷ്മിക്കുട്ടിയമ്മ, കെ.എം. രാമചന്ദ്രന്, സരോജിനി, പരേതരായ കെ.എം. മാധവിഅമ്മ, കെ.എം. ബാലകൃഷ്ണന്. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് മൂരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍.