കാങ്കോൽ: സബ് സ്റ്റേഷന് സമീപത്തെ മുതിയലത്ത് വീട്ടിൽ ആർ. പ്രമോദ് (43) നിര്യാതനായി. പിതാവ്: കെ. രവീന്ദ്രൻ നായർ (പ്രസിഡന്റ് കാങ്കോൽ എൻ.എൻ.എസ് കരയോഗം). മാതാവ്: എം.വി. പത്മിനിഅമ്മ. ഭാര്യ: പ്രതിഭ (വളാഞ്ചേരി). മകൻ: അഭിരാം. സഹോദരി: സ്വപ്ന രവീന്ദ്രൻ (അധ്യാപിക ചെന്നൈ). സംസ്കാരം രാവിലെ 11ന് വെള്ളൂരിൽ.