ചൊക്ലി: മേനപ്രം കുറ്റിയിൽ പീടിക തെയ്യമ്പാടിക്കണ്ടിയിൽ രാഘവൻ (63) നിര്യാതനായി. പെരിങ്ങത്തൂരിൽ പഴകാല ടാക്സി ഡ്രൈവറായിരുന്നു. പരേതരായ കല്ലറ പീടികയിൽ ചാത്തു -നാണി ദമ്പതികളുടെ മകനാണ്. ഭാര്യ: തെയ്യമ്പാടിക്കണ്ടിയിൽ പ്രമീള. മക്കൾ: റിൻസി, രാഹുൽ. മരുമകൻ: ബൈജു കൂരാറ (ഗൾഫ്). സഹോദരങ്ങൾ: ലീല, മല്ലിക (പെരിങ്ങത്തൂർ), ശൈലജ (പുല്ലൂക്കര), ശ്രീധരൻ, രാജു, ദാമോദരൻ (പെരിങ്ങത്തൂർ).