പാപ്പിനിശ്ശേരി: ഐക്യകേരള കലാനിലയത്തിന് സമീപം കൊങ്ങിണി രമേശൻ (50) നിര്യാതനായി. പരേതനായ കൊങ്ങിണി ഗംഗാധരൻ -ദേവകി ദമ്പതികളുടെ മകനാണ്. ഭാര്യ: സുജല. മക്കൾ: ഹരിനന്ദ, മഹേശ്വർ. സഹോദരങ്ങൾ: വിമല, രമ, രശ്മി.