തളിപ്പറമ്പ്: പുളിമ്പറമ്പിലെ പരേതനായ പരിയാരം വലിയ വീട്ടിൽ നാരായണൻ ആചാരിയുടെ ഭാര്യ പി.വി. കാർത്യായനി (76) നിര്യാതയായി.
മക്കൾ: പി.വി. ജയരാജൻ (ചട്ടുകപ്പാറ), മനോജ് കുമാർ (മണി), വിനോദ്, ഉഷ, പരേതയായ ബിന്ദു. മരുമക്കൾ: മോഹനൻ (മലപ്പട്ടം), ഉഷ, സാവിത്രി, ബബിത, പരേതനായ രാജൻ.