പാനൂർ: പാറാട് കണ്ണങ്കോട്ടെ താഴമ്മാളിൽ ബിയ്യാത്തു ഹജ്ജുമ്മ ( 95) നിര്യാതയായി.ഭർത്താവ്: പരേതനായ മമ്മി (തങ്ങൾ). പരേതരായ പാറോള്ളതിൽ പോക്കർ ഹാജി -കുഞ്ഞി കദിയ എന്നിവരുടെ മകളാണ്. മക്കൾ: യൂസുഫ് (ബംഗളൂരു), സൈനബ. പരേതനായ മഹമൂദ്.മരുമക്കൾ: റഹ്മത്ത് (മുര്യാട്), സമീറ (ഏലാങ്കോട്). സഹോദരങ്ങൾ: ഇബ്രാഹിം, പരേതരായ അമ്മദ്, അബ്ദുല്ല, സൂപ്പി, മൂസ, പാത്തു.