വളപട്ടണം: പാപ്പിനിശ്ശേരി മെർലിവയൽ തൊലന്റവിട അബ്ദുൽസത്താർ (62) നിര്യാതനായി. ഭാര്യ: കെ.സി. ആയിഷബി. മക്കൾ: ജസ്മി, ജസ്ന, ജസീൽ (ഖത്തർ). മരുമക്കൾ: അബ്ദുൽസലാം (ഖത്തർ), അൻവർ (ബഹ്റൈൻ), സുനൈന (കാട്ടാമ്പള്ളി). സഹോദരങ്ങൾ: മുത്വലിബ്, ജലീൽ.