പയ്യന്നൂർ: കാനായി മുക്കൂട്ടിലെ തെക്കാണ്ടത്തിൽ മാധവി (മാതിയമ്മ-102) നിര്യാതയായി. ഭർത്താവ്: പരേതനായ വടക്കേടത്ത് രാമൻ (റിട്ട. അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്മെന്റ്). മക്കൾ: ടി. നാരായണി, ടി. ശ്രീധരൻ (റിട്ട. റെയിൽവേ), ടി. ബാലചന്ദ്രൻ (റിട്ട. സായി കോച്ച്, മുൻ ഇന്ത്യൻ വോളിബാൾ കോച്ച്). മരുമക്കൾ: രാജലക്ഷ്മി (മുത്തത്തി), മാലിനി (കാര്യങ്കോട്), പരേതനായ കുഞ്ഞപ്പൻ. സംസ്കാരം ഞായർ രാവിലെ 10ന് കാനായി മുക്കൂടിൽ.