ഉളിക്കൽ: വയത്തൂരിലെ പറമ്പൻ കുഞ്ഞിരാമൻ നമ്പ്യാർ (80) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: സന്തോഷ്, ശ്രീജ. മരുമക്കൾ: കൃഷ്ണൻകുട്ടി, ശിഖ.