പയ്യന്നൂർ: കോറോം ഇരൂറിലെ കാനായി പുതിയ വീട്ടിൽ രവീന്ദ്രന്റെ ഭാര്യ തുണ്ടൻകണ്ടി നിർമല (65) നിര്യാതയായി. മക്കൾ: ടി.കെ. വിഷ്ണു, ടി.കെ. വൈഷ്ണവി. മരുമകൻ: രജിത്ത് (ചുഴലി). സഹോദരങ്ങൾ: പരേതരായ ലീലാവതി, ബാലകുമാരൻ, കുമാരി, ഗുണശേഖരൻ, നാരായണൻ കുട്ടി, ചന്ദ്രബാബു.