ഉരുവച്ചാൽ: മുണ്ടോറപ്പൊയിൽ ദേവർക്കാട്ടിലെ പി. ഗോപാലൻ (78) നിര്യാതനായി. ഭാര്യ: പരേതയായ കാർത്തയായനി. മക്കൾ: റോജ, റീജിത്ത്, രഞ്ജിത്ത്. മരുമക്കൾ: ആനന്ദ് (വട്ടക്കയം), ഷീബ (മുണ്ടേരി മൊട്ട), ജിഷ.