കോടിയേരി: കൊപ്പരക്കളം ‘ആയത്ത് ഘറിൽ’ ഷുഹൈബ് കേളോത്ത് (51) നിര്യാതനായി. കതിരൂരിലെ പരതേനായ അബൂബക്കറിന്റേയും കുഞ്ഞാമിനയുടെയും മകനാണ്. ഭാര്യ: സീനത്ത്. മകൾ: ആയിഷ. സഹോദരങ്ങൾ: കെ.സിറാജ് (കതിരൂർ), സൗജത്ത് (കതിരൂർ), റഹ്മത്ത് (കതിരൂർ), ഷുക്കൂർ (കതിരൂർ), താഹിറ (കതിരൂർ).