പാനൂർ: പാറാട് മഹല്ല് കമ്മിറ്റി ഭാരവാഹിയായിരുന്ന ഈസ്റ്റ് പാറാട് കൊറുമ്പാത്ത് പോക്കർ ഹാജി (80) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദലി, റസിയ, സുഹ്റ, നൗഷിറ. മരുമക്കൾ: ഇസ്മയിൽ മൊട്ടത്ത്, യൂസഫ് ചൊക്കറനാണ്ടി, സക്കീർ കോയ്യോത്തി, റമീസ. സഹോദരങ്ങൾ: പരേതരായ കുഞ്ഞമ്മദ് ഹാജി, ഖാദർ, കുട്ട്യാലി, പാത്തു, മറിയം.