തിരുവില്വാമല: ടൗണിൽ പരിയങ്ങാട്ടുവീട്ടിൽ അബ്ദുറഹ്മാന്റെ ഭാര്യ അഷിന മോൾ (29) നിര്യാതയായി. പിതാവ്: അബ്ദുൽ അസീസ്. മാതാവ്: റജ്മ. മക്കൾ: റാഷിദ് റഹ്മാൻ, മുഹമ്മദ് അമാൻ. സഹോദരൻ: ആശിഖ് (സൗദി). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് തിരുവില്വാമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.