തലപ്പുഴ: തീണ്ടുമ്മൽ കപ്പലുമാക്കൽ മത്തായി കെ.എം. തങ്കച്ചൻ (63) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: വികാസ്, വിജി, വിന്നി. മരുമക്കൾ: ടെസ്സി, ജിത്തു നോയൽ.