പാവന്നൂർ മൊട്ട: കോർലാട് ചാലാടൻ നാണി (78) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: മനോഹരൻ, മനോജ്, പരേതയായ കനക. മരുമക്കൾ: അനിത(അഞ്ചരക്കണ്ടി), നിമ്മി, പരേതനായ പവിത്രൻ. സഹോദരങ്ങൾ: യശോദ, ജാനകി, മാധവി, രാഘവൻ, മോഹനൻ, ദേവകി, പരേതരായ കുമാരൻ, വാസു, കൗസല്യ.