പാനൂർ: തെക്കെ പാനൂരിൽ ചോക്കേന്റവിട ഇസ്മയിൽ (78) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സിറാജ്, സഫീർ, സമീന, സുനൈന. മരുമക്കൾ: സാജിത, താജുന്നിസ, ഷംസുദ്ദീൻ, റയീസ്.