മാത്തിൽ: എരമത്തെ മാവിലാമനയിൽ രുക്മിണി (77) നിര്യാതയായി. ആരോഗ്യ വകുപ്പിൽ റിട്ട. നഴ്സിങ് അസിസ്റ്റന്റാണ്. ഭർത്താവ്: പരേതനായ രാമചന്ദ്രൻ (പുത്തൂർ). മക്കൾ: ഡോ. ജിനേഷ് കുമാർ എരമം (സ്കോൾ കേരള എക്സിക്യൂട്ടിവ് ഡയറക്ടർ, പുരോഗമന കലാ സാഹിത്യസംഘം സംസ്ഥാന സെക്രട്ടറി, ഗാനരചയിതാവ്). എം.എം. സുരേഷ് (അധ്യാപകൻ, ജി.എച്ച്.എസ്.എസ് പെരിങ്ങോം), ഹേമജ (മാതമംഗലം).
മരുമക്കൾ: ജയശ്രീ (അസി. കൃഷി ഓഫിസർ, മട്ടന്നൂർ), സതീദേവി (യൂനിമണി, പഴയങ്ങാടി), വി.കെ. സന്തോഷ് കുമാർ (മാതമംഗലം).