ശ്രീകണ്ഠപുരം: ചുഴലി പടിഞ്ഞാറെ മൂലയിലെ പറമ്പൻ കുമാരൻ (കോറളായി കുമാരൻ-85) നിര്യാതനായി. ഭാര്യ: കൊയിലേരിയൻ കല്യാണി. മക്കൾ: രാധാമണി, രത്നമണി. മരുമക്കൾ: സുരേഷ് (കീഴറ), സനൽ (പാപ്പിനിശ്ശേരി). സഹോദരങ്ങൾ: കേശവൻ, ഗോപാലൻ, അച്യുതൻ, ശാരദ, നാണി.