ചൊക്ലി: മേനപ്രം കുറുന്താളി പീടികയിൽ മലയന്റവിടെ ടി.പി. വസന്ത (62) നിര്യാതയായി. തലശേരി ഇന്ദിരാ ഗാന്ധി സഹകരണാശുപത്രി ഡയറക്ടറാണ്. ഭർത്താവ്: ശ്രീധരൻ. മക്കൾ: ശ്രീനോജ്, ശ്രീധിൻ, ശ്രീൽന.
മരുമക്കൾ: സിനോഷ് (ആണ്ടിപീടിക), നിമിഷ (ഈങ്ങയിൽ പീടിക), ശ്രീജിന (കതിരൂർ). സഹോദരങ്ങൾ: ഹരീന്ദ്രൻ പറമ്പത്ത് (പാനൂർ നഗരസഭ മുൻ കൗൺസിലർ), യശോദ, പ്രസന്ന, പരേതയായ സരോജിനി (റിട്ട. ബി.എസ്.എൻ.എൽ തലശ്ശേരി). സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ.