ചാലാട്: മണൽ റെഡ്റോസിൽ നാലകത്ത് ഹാറൂൺ (61) നിര്യാതനായി. കണ്ണൂർ സിറ്റി അഞ്ചുകണ്ടി സ്വദേശിയാണ്. ഭാര്യ: കോട്ടക്ക്താഴെ വെളുത്താണ്ടി സി. സവാനി. മക്കൾ: യാസ്മിൻ, നഷ്വാൻ. മരുമകൻ: അൻസാർ (തലശ്ശേരി). സഹോദരങ്ങൾ: സഫിയ, പരേതരായ ഫാറൂഖ് (ഗോൾഡൻ ട്രാവൽസ്, കണ്ണൂർ), ഹാരിസ്.