കീഴല്ലൂർ: വളയാലിലെ മാണിക്കോത്ത് നിഷാദ് (30) നിര്യാതനായി. പിതാവ്: മാണിക്കൊത്ത് വത്സൻ. മാതാവ്: ഉഷ. സഹോദരൻ: വിശാഖ് മാണിക്കോത്ത് (ഇന്ത്യൻ ആർമി).