തലശ്ശേരി: കതിരൂർ പുല്യോട് പാട്യം ഗോപാലൻ നഗർ ഷാഹിദ മൻസിൽ അബ്ദുൽ ലത്തീഫ് (55) നിര്യാതനായി. ചെന്നൈയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഭാര്യ: സൗജത്ത്. മക്കൾ: ഷമീം, സഫ്വാൻ, ഷഹന, സഫ്വാന. മരുമകൻ: മുഹമ്മദ്. സഹോദരങ്ങൾ: മജീദ്, നാസർ.