പൊഴുതന: കൃഷ്ണാനിവാസിൽ കെ.വാസു നായർ നിര്യാതനായി. മക്കൾ: കെ. ഗോപാലകൃഷ്ണൻ (പി.ഡബ്ല്യു.ഡി), കെ. ജയകൃഷ്ണൻ (കോണിക്ക സ്റ്റുഡിയോ). മരുമക്കൾ: രമ്യ, ജിഷ. സഞ്ചയനം മേയ് ഒന്നിന്.