പാനൂർ: സെൻട്രൽ കുന്നോത്തുപറമ്പ് കുന്നത്താന്റവിട ഓണാറമ്പൻ നാണി (78) നിര്യാതയായി. നാടൻപാട്ട് കലാകാരി കൂടിയാണ്. ഭർത്താവ്: പരേതനായ കൃഷ്ണൻ. മക്കൾ: സുരേഷ് ബാബു, സുധാകരൻ, അജിത (അമൃത വിദ്യാലയം, തലശ്ശേരി). മരുമക്കൾ: വൽസല, ഗീത, ഭാസ്കരൻ. സഹോദരങ്ങൾ: രാജൻ, ലീല, ശാന്ത, പത്മിനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ.