പാനൂർ: മീത്തലെ കുന്നോത്തുപറമ്പ് സെൻട്രൽ പുത്തൂരിൽ വലിയപീടികയിൽ ചീരുട്ടി (65) നിര്യാതയായി. പിതാവ്: പരേതനായ കുഞ്ഞിക്കണ്ണൻ. മാതാവ്: പരേതയായ കല്യാണി. സഹോദരങ്ങൾ: പുരുഷു, നാണി, പരേതനായ നാണു.