ഉളിക്കൽ: മണിപ്പാറയിലെ കൂനംമാക്കൽ റോസമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ മത്തായി കൂനംമാക്കൽ. മക്കൾ: ജോസ്, ജോൺ, മേരി, ആലീസ്, ബേബി. മരുമക്കൾ: കുട്ടിയമ്മ വടക്കേക്കര (പുറവയൽ), ലീലാമ്മ കുമ്പുങ്കൽ (മണിപ്പാറ), ആന്റണി കുമ്പുങ്കൽ (തേർത്തല്ലി), സെബാസ്റ്റ്യൻ (അപ്പച്ചൻ) കുഴിക്കണ്ടത്തിൽ (എടൂർ), ഷേർളി തോമ്പുന്നയിൽ (പേരട്ട). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് മണിപ്പാറ സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.