പയ്യന്നൂർ: വെള്ളൂർ ലക്ഷം വീട്ടിലെ എം. ചന്ദ്രൻ (68) നിര്യാതനായി. ഭാര്യ: കെ.വി. സാവിത്രി. മക്കൾ: നിജിൽ, നിജേഷ്, നിജിഷ. മരുമക്കൾ: പ്രജിഷ (പെരളശ്ശേരി), പ്രീതിക (ഉപ്പള). സഹോദരങ്ങൾ: കൃഷ്ണൻ പണിക്കർ, ലക്ഷ്മി (കാനായി), തമ്പായി (ആലക്കാട്), ശാന്തകുമാരി, പരേതനായ തമ്പാൻ പണിക്കർ.