ഇരിട്ടി: ഇരിട്ടി എസ്.ഡി.എ ഇംഗ്ലീഷ് ഹൈസ്കൂൾ മുൻ പ്രിൻസിപ്പൽ സത്യനേശൻ (80) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: മാർട്ടിൻ, മാർട്ടീന, മെൽവിൻ. മരുമകൻ: ആദിത്. സംസ്കാരം ചൊവ്വാഴ്ച ജന്മനാടായ തിരുവനന്തപുരത്ത്.