ശ്രീകണ്ഠപുരം: ചെങ്ങളായി ചേരേമൂലയിലെ അവറോന്നൻ കമലാക്ഷി (86) നിര്യാതയായി. ഭർത്താവ്: പരേതനായ പി. ഗോവിന്ദൻ (റിട്ട. പ്രഥമാധ്യാപകൻ, ചെങ്ങളായി എ.യു.പി സ്കൂൾ). മക്കൾ: ഗീത, ശോഭന, നളിനി, വിനോദ്, പരേതനായ അമർനാഥ്. മരുമക്കൾ: കൃഷ്ണൻ (റിട്ട. വില്ലേജ് ഓഫിസർ), നാരായണൻ (റിട്ട. പ്രഥമാധ്യാപകൻ, തവറൂൽ എ.എൽ.പി സ്കൂൾ), ഓമന (സി.ഡി.എസ് അധ്യക്ഷ, ശ്രീകണ്ഠപുരം നഗരസഭ), മിനി (മുതുകുട), പരേതനായ കൃഷ്ണൻ (റിട്ട. സബ് ഇൻസ്പെക്ടർ). സഹോദരങ്ങൾ: സാവിത്രി, ശാന്ത, പരേതരായ നാരായണൻ (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ, പഞ്ചായത്ത് വകുപ്പ്), പദ്മിനി, ദാമോദരൻ (റിട്ട. അധ്യാപകൻ, പയ്യന്നൂർ കോളജ്).