പഴയങ്ങാടി: അതിയടം മുച്ചിലോട്ട് കാവിന് സമീപത്തെ പി.വി. കുഞ്ഞപ്പൻ (88) നിര്യാതനായി. ഭാര്യ: പരേതയായ ചീയ്യയി . മക്കൾ: ഭാസ്കരൻ കോമരം, തമ്പാൻ (ഓട്ടോ ഡ്രൈവർ), ബാലാമണി. മരുമക്കൾ: ശ്യാമള (അടുത്തില), സുജി (അതിയടം), പരേതനായ കൃഷ്ണൻ. സഹോദരങ്ങൾ: കല്യാണി (കുറ്റൂർ), ദേവി (കുറ്റൂർ) , പരേതരായ മാണി, കുഞ്ഞിരാമൻ .