കാങ്കോൽ: കളരിക്ക് സമീപത്തെ പി.എം. ശ്രീദേവി പിള്ളയാതിരിയമ്മ (84) നിര്യാതയായി. നിറഭേദങ്ങൾ, കണിക്കൊന്ന തുടങ്ങിയ കൃതികൾ രചിച്ചിട്ടുണ്ട്. കണിക്കൊന്ന എന്ന കവിതക്ക് റേഡിയോ ഏഷ്യയുടെ അവാർഡ് ലഭിച്ചിട്ടുണ്ട്. ഭർത്താവ്: പരേതനായ ആർ. ശങ്കരനാരായണൻ (റിട്ട. ഡിഫൻസ് അക്കൗണ്ടന്റ്). മക്കൾ: ശശികല, സനൽകുമാർ, ശ്യാംകുമാർ. മരുമക്കൾ: ജ്യോതി, സിനി, പരേതനായ പത്മനാഭൻ.