തലശ്ശേരി: വടക്കുമ്പാട് ഇ.കെ. നായനാർ സ്മാരക മന്ദിരത്തിന് സമീപം ശ്രീ ഓം വീട്ടിൽ സി.കെ. മനോജ് (61) ബഹ്റൈനിൽ നിര്യാതനായി. പിതാവ്: പരേതനായ സി.കെ. ശ്രീധരൻ. മാതാവ്: പി. ശാന്ത. സഹോദരി: മീറ. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് കണ്ടിക്കൽ നിദ്രാതീരം വാതക ശ്മശാനത്തിൽ.