കണ്ണൂർസിറ്റി: കൊച്ചിപ്പള്ളി സുസാനാബാദിൽ തമ്മിട്ടോൻ ഫാത്തിമയുടെ മകൾ റസീന (44) നിര്യാതയായി. ഭർത്താവ്: കനോത്ത് അഷ്റഫ്. പിതാവ്: പരേതനായ കണ്ടത്തിൽ മുഹമ്മദ് കുഞ്ഞി. മക്കൾ: അസാൻ, റന, അസ്ബാൻ. സഹോദരൻ: റമീസ് (സൗദി). ഖബറടക്കം ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിക്ക് സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.