മയ്യിൽ: നെല്ലിക്കപ്പാലം (മാണിയൂർ) പാറാൽ പരേതനായ കുന്നത്താടി മൊയ്തീൻകുട്ടിയുടെയും, എ.പി. സൈനബയുടെയും മകനായ എ.പി. അബ്ബാസ് (38) ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ദമാമിൽ മരണപ്പെട്ടു. ഭാര്യ: ഷമീല. മക്കൾ: ആലിയ മെഹ്റിൻ, ആസ്റ ഐസം, അഫ്തബ് മാലിക്ക്. സഹോദരങ്ങൾ: സമീർ (സൗദി), സുബൈദ (ബഹ്റൈൻ), ആബിദ. ദമാം അൽഖോബാർ ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.