പാലേരി: കടിയങ്ങാട് മഹിമയിൽ വടക്കേ കോവുമ്മൽ മാത (90) നിര്യാതയായി. ഭർത്താവ്: പരേതനായ കാവുതി കണ്ടി ശങ്കരൻ. മക്കൾ: വി.കെ. ബാലകൃഷ്ണൻ, രവീന്ദ്രൻ (രവി മഹിമ) മരുമക്കൾ: ഗീത (ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് അംഗം), സംഗീത (തിരുവങ്ങൂര്‍). സഹോദരങ്ങൾ: പരേതരായ പൊക്കു, കുഞ്ഞിരാമൻ, മാണി.